ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച കെ.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം ച​ർ​ച്ച​ന​ട​ത്തും. സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മ​ല​ബാ​റി​ൽ ഇ​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു.കെ.​സു​ധാ​ക​ര​ന് മേ​ൽ ചി​ല​ര്‍ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യ​താ​ണ്...
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഗ്രാ​​​ന്‍റു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​തും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെ താ​​​ളം തെ​​​റ്റി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക. റ​​​വ​​​ന്യു​​​ക​​​മ്മി നി​​​ക​​​ത്താ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം (റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാ​​​ന്‍റ്), ആ​​​രോ​​​ഗ്യ ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​ന...
ന്യൂഡല്‍ഹി| ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി 21 മുതല്‍ 26 വരെ എല്ലാ ദിവസവും രണ്ടര മണിക്കൂര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി....
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക...