കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളേപ്പോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വന്നേക്കുമെന്ന് സൂചന. 2023 ഏപ്രിൽ ഒന്ന് മുതൽ ക്ലാസിഫിക്കേഷൻ നിലവിൽ വന്നേക്കുമെന്നാണ് സൂചന. ബാറുകളിലെ പോലെ കള്ള് ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാനാണ് നീക്കം. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എക്‌സൈസ് നീക്കമെന്നാണ് വിവരം. …

കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ നീക്കം Read More

ഐ.ടി പാര്‍ക്കുകള്‍ക്ക് സി.ഇ.ഒ മാരെ നിയമിക്കും

തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകള്‍ക്ക് സി.ഇ.ഒതിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക് എന്നീവിടങ്ങളില്‍ സി.ഇ.ഒ മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെക്നോപാര്‍ക്കില്‍ സഞ്ജീവ് നായരെയും ഇന്‍ഫോപാര്‍ക്കല്‍ സുശാന്ത് കുരുന്തിലിനെയുമാണ് നിയമിക്കുക.

ഐ.ടി പാര്‍ക്കുകള്‍ക്ക് സി.ഇ.ഒ മാരെ നിയമിക്കും Read More

കോഴിക്കോട് വ്യവസായ പാര്‍ക്ക്- ഭൂമിയേറ്റെടുക്കല്‍ വിഷയം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പദ്ധതിയ്ക്ക് 222.83 കോടി രൂപയുടെ ഭരണാനുമതി കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ വിഷയം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാനാണ് …

കോഴിക്കോട് വ്യവസായ പാര്‍ക്ക്- ഭൂമിയേറ്റെടുക്കല്‍ വിഷയം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം Read More

ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി.പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണ്. കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചത്. കോവിഡിൽ അടച്ച് പൂട്ടിയതോടെയാണ് തുടർ …

ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി Read More