അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന് ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി

കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി കൂ​ടി. ഷിം​ജി​ത പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നു​മെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് …

അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന് ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി Read More

ലോക് ഭവനിൽ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധി എടുത്തുകളഞ്ഞ് ​ഗവർണർ

തിരുവനന്തപുരം | ഉത്തര്‍ പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ പോലെ കേരളാ ഗവര്‍ണറും ലോക് ഭവനിലും ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധി എടുത്തുകളഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക് ഭവന്‍ …

ലോക് ഭവനിൽ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധി എടുത്തുകളഞ്ഞ് ​ഗവർണർ Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് …

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല Read More

യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍ …

യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി Read More

തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി

കോട്ടയം|കോട്ടയം ആര്‍പ്പൂക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിന്‍ഭാഗത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. ണ് ഇവ കണ്ടെത്തിയത്. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍ ബോള്‍ കാട്ടില്‍ പോയത് എടുക്കാന്‍ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങള്‍ കണ്ടത്. അസ്ഥികഷ്ണങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന് …

തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി Read More

പരാതിയുള്ളവര്‍ കേസ് കൊടുക്കട്ടെ: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം | തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് വിവാദം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിലോ കോടതിയിലോ പരാതി നല്‍കണം- തിരഞ്ഞെടുപ്പ് സമയത്തും തിരഞ്ഞെടുപ്പിന് …

പരാതിയുള്ളവര്‍ കേസ് കൊടുക്കട്ടെ: രാജീവ് ചന്ദ്രശേഖര്‍ Read More

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി: കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിOfficers, donot look കരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ രാഷ്ട്രീയം കാണാതെ ശക്തമായ നടപടിയെടുക്കണമെന്നും കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. താൻ കേന്ദ്രകഥാപാത്രമായെത്തിയ ജെ.എസ്.കെ …

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More