ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊ​​​​ച്ചി: യു​​​​ണൈ​​​​റ്റ​​​​ഡ് ന​​​​ഴ്‌​​​​സ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (യു​​​​എ​​​​ൻ​​​​എ) നി​​​​ല​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ.2012-13 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ന​​​​ഴ്‌​​​​സിം​​​​ഗ് സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​ശേ​​​​ഷ​​​​മു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന്...
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് കോടതി
സുഭദ്ര വാര്യർ
ലേഖനം
നീറ്റ് സമ്മർദ്ദം, വിദ്യാർത്ഥികളിൽ ആത്മഹത്യാ ആശങ്ക
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒരു പരീക്ഷാ ക്രമക്കേട് മാത്രമല്ല, വിദ്യാഭ്യാസ സംവിധാനത്തിലെ വിശ്വാസക്കുറവിന്റെ പ്രതീകമായി മാറി.ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾ കടുത്ത മാനസിക സമ്മർദ്ദവും അനീതിബോധവും സൃഷ്ടിക്കുന്നു.
  • കോച്ചിംഗ് സ്ഥാപനങ്ങളുടെ അമിത സ്വാധീനവും മാർക്കുകൾക്ക് നൽകുന്ന അതിരുകടന്ന പ്രാധാന്യവും വിദ്യാഭ്യാസത്തിലെ അസമത്വം വർധിപ്പിക്കുന്നു.
  • പരീക്ഷാ സുരക്ഷയ്ക്കായി അസാധാരണ നടപടികൾ സ്വീകരിക്കേണ്ടിവരുന്നത് സംവിധാനത്തിലെ ദൗർബല്യങ്ങൾ വെളിപ്പെടുത്തുന്നു.
  • വിദ്യാഭ്യാസത്തെ പരീക്ഷാകേന്ദ്രിത മത്സരത്തിൽ നിന്ന് ചിന്തയും കഴിവും വളർത്തുന്ന പ്രക്രിയയാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയാണ് നീറ്റ് വിവാദം ഓർമ്മിപ്പിക്കുന്നത്.
മൺസൂണിനെ ബാധിക്കാം എൽ നിനോ
സുഭദ്ര വാര്യർ
ലേഖനം
അമേരിക്കയുമായി ഏറ്റുമുട്ടലോ കീഴടങ്ങലോ അല്ല; ഇന്ത്യയ്ക്ക് വേണ്ടത് സമതുലിത സമീപനം
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും ഐടി, നിക്ഷേപ, പ്രതിരോധ സഹകരണങ്ങളുടെ പ്രധാന കേന്ദ്രവുമാണ് അമേരിക്ക.
  • ചൈനയെ സമതുലിതമാക്കാനും ഇൻഡോ-പസഫിക് തന്ത്രം ശക്തിപ്പെടുത്താനും അമേരിക്കയ്ക്ക് ഇന്ത്യ നിർണായക പങ്കാളിയാണ്.
  • തീരുവ ഭീഷണികൾക്കിടയിലും ഇരു രാജ്യങ്ങളും പരസ്പര സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതകളാൽ ബന്ധപ്പെട്ടു നിൽക്കുന്നു.
  • അമേരിക്കയുമായുള്ള ചർച്ചകൾ തുടരുന്നതിനൊപ്പം യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ഏഷ്യൻ വിപണികളിലേക്കും ഇന്ത്യ വ്യാപനം വർധിപ്പിക്കണം.
  • സംഘർഷമോ കീഴടങ്ങലോ അല്ല, ആത്മവിശ്വാസമുള്ള നയതന്ത്രം, വിപണി വൈവിധ്യവൽക്കരണം, ആഭ്യന്തര മത്സരശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇന്ത്യയുടെ ശരിയായ വഴി.
പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ
ന്യൂസ് ഡെസ്ക്
ലേഖനം