ഇടുക്കി: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നേടുവാന്‍ അവസരം

ഇടുക്കി: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയും ഐടി കമ്പനി എച്ച് സി എല്‍ സംയുക്തമായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു.2020ല്‍ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം. (2021 ല്‍ പ്ലസ്ടു പൂര്‍ത്തിയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് വരുന്ന …

ഇടുക്കി: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നേടുവാന്‍ അവസരം Read More