യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു
ന്യൂയോര്‍ക്ക് : ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റ് യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. അതേ തുടർന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) ആണ് യാത്രാമധ്യേ മരിച്ചത്. വൈദ്യസഹായം …
യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു Read More