ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ്

ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ …

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് Read More

സിഡി മിനിമം 5 ലക്ഷം രൂപയെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഡി) മിനിമം 5 ലക്ഷം രൂപയും ശേഷം 5 ലക്ഷം രൂപയുടെ ഗുണിതങ്ങളുമായി പുനര്‍നിശ്ചയിച്ച് ആര്‍ബിഐ. കൂടാതെ, റിസര്‍വ് ബാങ്ക് പ്രത്യേകമായി അനുവദിച്ചില്ലെങ്കില്‍ സിഡികള്‍ക്കെതിരെ വായ്പ നല്‍കാന്‍ ബാങ്കുകളെ അനുവദിക്കില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, റിസര്‍വ് …

സിഡി മിനിമം 5 ലക്ഷം രൂപയെന്ന് ആര്‍ബിഐ Read More

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ്‌ ബാങ്ക്

ന്യൂഡല്‍ഹി ജനുവരി 13: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേസ്മെന്റ്‌ ബാങ്ക്. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗും അവതരിപ്പിക്കുന്നത്. 50 ലക്ഷം പേര്‍ക്ക് …

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ്‌ ബാങ്ക് Read More

മരടിലെ പ്രദേശവാസികളോട് സര്‍ക്കാരിന് അവഗണനയെന്ന് മുന്‍മന്ത്രി ബാബു

കൊച്ചി ജനുവരി 1: മരടിലെ പ്രദേശവാസികളോട് സര്‍ക്കാരിന് അവഗണനയെന്ന് മുന്‍മന്ത്രി കെ ബാബു. പ്രദേശവാസികളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയാല്‍ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി മരടില്‍ നിര്‍മ്മിച്ച …

മരടിലെ പ്രദേശവാസികളോട് സര്‍ക്കാരിന് അവഗണനയെന്ന് മുന്‍മന്ത്രി ബാബു Read More

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 …

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും Read More

ശബരിമല യുവതീപ്രവേശനം: അക്രമം ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 13: ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി. യുവതീപ്രവേശന വിധിയില്‍ വിശാല ബഞ്ച് പരിശോധിക്കുന്നവരെ കാത്തിരിക്കാനും നിര്‍ദ്ദേശം. ശബരിമലയില്‍ യുവതീപ്രവേശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ശബരിമല …

ശബരിമല യുവതീപ്രവേശനം: അക്രമം ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി Read More

ഐ‌എൻ‌എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് നൽകി

ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം …

ഐ‌എൻ‌എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് നൽകി Read More

പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു

കൊച്ചി സെപ്റ്റംബർ 26: എറണാകുളം ജില്ലയിലെ പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. ഓർത്തഡോക്സ് വിഭാഗത്തെ വ്യാഴാഴ്ച പള്ളിയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം തടഞ്ഞു. യാക്കോബായ വിഭാഗത്തിലെ അംഗങ്ങളെ ഒഴിപ്പിച്ച് ഇന്ന് ഉച്ചയോടെ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതിനാൽ …

പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു Read More