ഗാസ സിറ്റിയിൽ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ ; അല്‍-അഹ്‌ലി ആശുപത്രിയുടെ സർജറി ബില്‍ഡിംഗും അത്യാഹിത വിഭാഗത്തിനായുള്ള ഓക്സിജൻ ജനറേഷൻ സ്റ്റേഷനും തകർന്നു

ടെല്‍ അവീവ്: ഗാസ സിറ്റിയിലെ അല്‍-അഹ്‌ലി ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ ആശുപത്രിയുടെ സർജറി ബില്‍ഡിംഗും അത്യാഹിത വിഭാഗത്തിനായുള്ള ഓക്സിജൻ ജനറേഷൻ സ്റ്റേഷനും തകർന്നു.ഗാസ സിറ്റിയില്‍ പൂർണമായും പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായിരുന്നു ഇത്. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.എന്നാൽ …

ഗാസ സിറ്റിയിൽ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ ; അല്‍-അഹ്‌ലി ആശുപത്രിയുടെ സർജറി ബില്‍ഡിംഗും അത്യാഹിത വിഭാഗത്തിനായുള്ള ഓക്സിജൻ ജനറേഷൻ സ്റ്റേഷനും തകർന്നു Read More

ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

.ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബെക്കാ താഴ്‌വരയിലെ കിഴക്കൻ നഗരമായ ബാല്‍ബെക്കിന് സമീപമാണ് സംഭവം നടന്നതെന്ന്‌ ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം …

ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് Read More

ഇരുപത് മിനിട്ടിൽ അയ്യായിരം റോക്കറ്റ്’ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ സേന, ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു

ഹമാസിന്റെ റോക്കറ്റാക്രമണത്തിന് പിന്നാലെ രാജ്യത്ത് ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ ആക്രമണത്തെ നേരിടുകയാണെന്നും ഇത് തീവ്രവാദികൾക്കുള്ള തങ്ങളുടെ ആദ്യ പ്രഹരമാണെന്നും പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ഇരുപത് മിനിട്ടിൽ അയ്യായിരത്തിലധികം റോക്കറ്റുകൾ പതിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറരയോടെയാണ് …

ഇരുപത് മിനിട്ടിൽ അയ്യായിരം റോക്കറ്റ്’ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ സേന, ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു Read More

‘ഞാന്‍ ഈ വാക്‌സിനെ വിശ്വസിക്കുന്നു’ ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫൈസറിന്റെ കോവിഡ് വാക്‌സില്‍ സ്വീകരിച്ചു. ശനിയാഴ്ച (19/12/2020 )വാക്‌സിന്‍ സ്വീകരിച്ചതോടെ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ യിസ്രയേല്‍ പൗരനായി അദ്ദേഹം മാറി. ശനിയാഴ്ചമുതല്‍ ഇസ്രയേലില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ …

‘ഞാന്‍ ഈ വാക്‌സിനെ വിശ്വസിക്കുന്നു’ ബെഞ്ചമിന്‍ നെതന്യാഹു Read More

ലോക്ക് ഡൗണിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം കനക്കുന്നു

ടെല്‍ അവീവ് ഏപ്രിൽ 17​: കോവിഡ്​ വ്യാപനം തടയാന്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ ഇസ്രായേലില്‍ പ്രക്ഷോഭം കനക്കുന്നു. തീവ്ര യാഥാസ്​ഥിതിക ജൂത വിഭാഗമായ ഹരേദികളാണ്​ ​പ്ര​തിഷേധവുമായി തെരുവിലിറങ്ങിയത്​. ഇവരെ നേരിടാന്‍ പൊലീസ് നടത്തിയ​ ഗ്ര​നേഡ്​ പ്രയോഗത്തില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റു. പലയിടത്തും സംഘര്‍ഷ …

ലോക്ക് ഡൗണിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം കനക്കുന്നു Read More

ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനില്‍ സ്ഫോടനം

കെയ്റോ ഫെബ്രുവരി 3: ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനില്‍ സ്ഫോടനം. സംഭവത്തിന് പിന്നില്‍ ഭീകരവാദികളാണെന്ന് സംശയിക്കുന്നതായി ഈജിപ്ത് അധികൃതര്‍. ഞായറാഴ്ച ഈജിപ്തിലെ സീനായി ഉപദ്വീപിന്റെ വടക്കുഭാഗത്തെ പ്രകൃതിവാതക പൈപ്പ്‌ലൈനിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ആര്‍ക്കെങ്കിലും …

ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനില്‍ സ്ഫോടനം Read More

ഇസ്രായേലിന്‍റെ അനുമതി നിരസിച്ച് റഷാദാ റ്റലൈസ്

ജെറുസലേം ആഗസ്റ്റ് 17: ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന് യുഎസ് കോണ്‍ഗ്രസ്സ് വനിത റഷാദാ റ്റലൈസിന് ഇസ്രായേല്‍ സര്‍ക്കാരിന്‍റെ അനുമതി. അനുമതി നിരസിച്ച് റഷാദാ. ഇസ്രായേലിലുള്ള തന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാനായാണ് റഷാദാ ഇസ്രയേലിലേക്ക് പോകാന്‍ സന്ദര്‍ശാനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ റഷാദായെ സര്‍ക്കാര്‍ ക്രൂരമായി അപമാനിച്ചു. …

ഇസ്രായേലിന്‍റെ അനുമതി നിരസിച്ച് റഷാദാ റ്റലൈസ് Read More