നെ​ത​ന്യാ​ഹു​വി​നെ മൈ ​ഫ്ര​ണ്ട് എ​ന്ന് വിശേഷിപ്പിച്ച് നരേന്ദ്രമോദി

. ന്യൂ​ഡ​ൽ​ഹി: . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആശയവിനിമയം നടത്തി. ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിവ്യക്തമാക്കി. . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന് …

നെ​ത​ന്യാ​ഹു​വി​നെ മൈ ​ഫ്ര​ണ്ട് എ​ന്ന് വിശേഷിപ്പിച്ച് നരേന്ദ്രമോദി Read More

ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു

ടെൽ അവീവ്: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയ യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ …

ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു Read More

ഗസ്സാ ഇസ്‌റായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും : ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

തെല്‍ അവീവ് | ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അത് നേടുക തന്നെ ചെയ്യുമെന്നും ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കും. ഗസ്സാ ഇസ്‌റായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഇസ്‌റായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) ജനറല്‍ സ്റ്റാഫ് …

ഗസ്സാ ഇസ്‌റായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും : ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു Read More

രാജ്യം സാമ്പത്തികമായി ഒറ്റപ്പെട്ടുവെന്നും പിടിച്ചുനില്‍ക്കാന്‍ സ്വയംപര്യാപ്തരാകണമെന്നും ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

തെല്‍ അവീവ് | ഗസ്സാ വംശഹത്യയും അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും രാജ്യത്ത് കടുത്ത സാമ്പത്തിക ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച് ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യം സാമ്പത്തികമായി ഒറ്റപ്പെട്ടുവെന്നും പിടിച്ചുനില്‍ക്കാന്‍ സ്വയംപര്യാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ജറൂസലമില്‍ ധനമന്ത്രാലയത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ കോണ്‍ഫറന്‍സിലാണ് രാജ്യം …

രാജ്യം സാമ്പത്തികമായി ഒറ്റപ്പെട്ടുവെന്നും പിടിച്ചുനില്‍ക്കാന്‍ സ്വയംപര്യാപ്തരാകണമെന്നും ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു Read More

ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം

തെൽ അവീവ് | ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുൾപ്പെടെ പ്രതിഷേധിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു …

ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം Read More

ഇറാനെതിരെ സൈനിക ആക്രമണം; ട്രംപിന്റെ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ – വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അമേരിക്കൻ‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്. ഇറാനുമായി സമീപഭാവിയിൽ ചർച്ചകൾ നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലായതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ട്രംപിന്റെ …

ഇറാനെതിരെ സൈനിക ആക്രമണം; ട്രംപിന്റെ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ – വൈറ്റ് ഹൗസ് Read More