ഫത്തോര്‍ദ: ഐഎസ്‌എല്ലില്‍ വമ്പന്മാരുടെ പോരാട്ടം ആവേശകരമായി. ആക്രമിച്ചും പ്രതിരോധിച്ചും ബംഗളൂരു എഫ്സിയും എഫ്സി ഗോവയും കളംനിറഞ്ഞപ്പോള്‍ കളി 2–2ന് അവസാനിച്ചു. ക്ലെയ്റ്റണ്‍ സില്‍വ, യുവാനന്‍ എന്നിവരിലൂടെ ബംഗളൂരു ലീഡ് പിടിച്ചപ്പോള്‍ ഇഗര്‍ അങ്കുളോയിലൂടെ ഗോവ...