Skip to content
June 4, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: ISL

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി.ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ 4-2 നാണു ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ എട്ടാം സീസണിനു നാളെ തുടക്കമാകും. ഫറ്റോര്‍ദയിലെ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഫറ്റോര്‍ദ: എ.ടി.കെ. മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഏഴാം സീസണിലെ ജേതാക്കളായി. മൂന്നാം വട്ടവും കപ്പുയര്‍ത്താനുള്ള എ.ടി.കെയുടെ മോഹമാണു ഇഞ്ചുറി ടൈമില്‍ ബിപിന്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പനാജി: ഗോളടിക്കാത്ത തന്റെ ടീമിലെ താരങ്ങള്‍ക്കെതിരേ മോശം പ്രസ്താവന നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ്, ഒഡീഷ എഫ് സി കോച്ച് സ്റ്റുവര്‍ട്ട് ബാക്സറ്ററിനെ പുറത്താക്കി. കഴിഞ്ഞ ദിവസം ജംഷദ്പൂര്‍ എഫ് സിക്കെതിരേ തോറ്റ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പനജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഫത്തോര്‍ദ: ഐഎസ്‌എല്ലിൽ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 3 -2 ന് വീഴ്ത്തി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. ഒരു മിനിറ്റിനിടെ ഇരട്ടഗോള്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പ​നാ​ജി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ചെ​ന്നൈ​യി​ന്‍ എ​ഫ്സി മ​ത്സ​രം ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍. ഇ​രു​ടീ​മു​ക​ളും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം ഉണ്ടായില്ല. ക​ളി​യു​ടെ ആ​ദ്യ മി​നി​ട്ടു​ക​ളി​ല്‍ ത​ന്നെ ചെന്നൈ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് ബെംഗളുരു എഫ് സിയാണ്. 4-2നാണ് കേരളത്തിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡെടുത്തതിന് ശേഷമാണ് കേരളത്തിന്റെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പനാജി: ഐ.എസ്‌.എല്‍ ഫുട്ബാളിൽ ജംഷഡ് പൂർ എഫ് സി ക്കു മുന്നിൽ എ ടി കെ മോഹൻ ബഗാന് തോൽവി. ഈ സീസണിൽ തോൽവിയെന്തെന്നറിയാത്ത എ.ടി.കെ. മോഹന്‍ബഗാനെ അക്ഷരാർത്ഥത്തിൽ മൂക്കു കയറിട്ട് പിടിച്ചു നിർത്തുകയായിരുന്നു...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പനജി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്​ ഏ​ഴാം സീ​സ​ണി​ല്‍ ആ​ദ്യ ജ​യം​​ തേ​ടു​ന്ന കേ​ര​ള ബ്ലാസ്റ്റേഴ്സും എ​ഫ്.​സി ഗോ​വ​യും ഞാ​യ​റാ​ഴ്​​ച​(06/12/2020) മു​ഖാ​മു​ഖം എത്തുന്നു. മൂ​ന്നു​ ക​ളി ക​ഴി​ഞ്ഞി​ട്ടും ജയം കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല. നിലവിൽ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മഡ്ഗാവ് : ഐ.എസ്.എല്ലിൽ വ്യാഴാഴ്ച(3/12/2020) നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒഡിഷ എഫ്.സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കേ നായകന്‍ റോയ് കൃഷണയാണ് വിജയഗോള്‍ നേടിയത്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പനജി: ഐ എസ് എല്ലിൽ ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില. അൻപതാം മിനിറ്റില്‍ അരിഡാനയുടെ ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ എൺപത്തി അഞ്ചാം മിനിറ്റില്‍ സ്റ്റീഫന്‍ ഈസയുടെ ഗോളിൽ ജംഷഡ്പൂര്‍ സമനിലയില്‍ കുരുക്കി. ഗോള്‍ രഹിതമായ ആദ്യ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

Previous 1 … 6 7 8 9 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.