ഐ എസ് എൽ ആരംഭിച്ചു, ആദ്യം തന്നെ ബ്ളാസ്റ്റേഴ്സ് തോറ്റു,ടീമിന്റെ പ്രകടനത്തില്‍ നിരാശയില്ലെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്‌ കിബു വികുന

ബാംബൊലിന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിൻ്റെ ഏഴാം സീസൺ ആരംഭിച്ചു. തുടക്കക്കളിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. ഗോവയിലെ ബാംബോലിനിലെ ജി.എം.സി. സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. …

ഐ എസ് എൽ ആരംഭിച്ചു, ആദ്യം തന്നെ ബ്ളാസ്റ്റേഴ്സ് തോറ്റു,ടീമിന്റെ പ്രകടനത്തില്‍ നിരാശയില്ലെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്‌ കിബു വികുന Read More

ഇനി ഫുട്ബാൾ ലഹരി , ഐ എസ് എൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും

പനജി: ഇന്ത്യൻ കായിക ലോകം ഇനി ഫുട്ബാൾ ലഹരിയിൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിലെ ആദ്യപോരാട്ടത്തില്‍ വെള്ളിയാഴ്ച(20/11/2020) കേരള ബ്ലാസ്‌റ്റേഴ്‌സ് – എടികെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ ബാംബോലിം ജി.എം.സി. സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഉദ്ഘാടനം മത്സരം. എട്ടുമാസത്തെ …

ഇനി ഫുട്ബാൾ ലഹരി , ഐ എസ് എൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും Read More

ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു മുന്നോടിയായുള്ള പ്രീസീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസേ്‌റ്റഴ്‌സിനു തകർപ്പൻ വിജയം. ശനിയാഴ്ച (14/11/2020) നടന്ന മത്സരത്തില്‍ ജംഷഡ്പൂരിനെ 3-0 ത്തിനാണു ബ്ലാസേ്‌റ്റഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനോടു തോറ്റതിന്റെ നിരാശയിലാണ് ബ്ലാസേ്‌റ്റഴ്‌സ് കളത്തിലിറങ്ങിയത്. …

ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് Read More

ഐ എസ് എൽ അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി യെ നേരിടും

കൊച്ചി: ഐ എസ് എല്ലിന് കളത്തിലിറങ്ങുന്നതിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഗോവയില്‍ വച്ച്‌ 14/11/2020 ശനിയാഴ്ച വൈകിട്ടാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. …

ഐ എസ് എൽ അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി യെ നേരിടും Read More

അർജൻറീനിയൻ താരം ഫകുണ്ടോ ബ്ലാസ്റ്റേഴ്സിൽ

കൊച്ചി: ഐ.എസ്‌.എല്‍ ഏഴാം സീസണില്‍ അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ എബെല്‍ പെരേയ്റാ ബ്ലാസ്റ്റേഴ്സിനായി കളിക്കും. സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ മുന്നേറ്റനിരക്കാനാണ് 29 കാരനായ ഫകുണ്ടോ. മെത്ത വ്യവസായക്കാരായ പെരിയാര്‍ പോളിമേഴ്സിന്റെ സ്കൈഫോം മാറ്ററസ് ടീമിന്റെ …

അർജൻറീനിയൻ താരം ഫകുണ്ടോ ബ്ലാസ്റ്റേഴ്സിൽ Read More

ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക്

ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക്ക ഐ.എസ്.എല്‍ ക്ലബ്ബായ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സൂപ്പര്‍ ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകസംഘത്തിലേക്ക് ചേരുന്നതിനാലാണ് റോക്ക ഇന്ത്യ വിട്ടത്. ഹൈദരബാദ് എഫ് സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ റൊണാള്‍ഡ് കോമാന്‍ റോക്കയെ തന്റെ …

ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക് Read More

ബര്‍തലോമ്യു ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. മുംബൈ സിറ്റി എഫ് സിയ്‌ക്കൊപ്പമായിരിക്കും താരം ഇനി കളിക്കാനിറങ്ങുക. കഴിഞ്ഞ ഐ എസ് എൽ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 15 ഗോളുകൾ നേടിയിരുന്നു. അരങ്ങേറ്റ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി …

ബര്‍തലോമ്യു ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു Read More