രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ
വിയന്റിയൻ : ആസിയാൻ ഇന്ത്യാ – ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലെത്തി. ലാവോസ് ആഭ്യന്തര മന്ത്രി വിലയ്‌വോങ് ബുദ്ധഖാം വിമാനത്താവളത്തില്‍ മോദിക്ക് പരമ്ബരാഗത സ്വീകരണം നല്‍കി. 2024 ഒക്ടോബർ 10 വ്യാഴാഴ്ചയാണ് രണ്ട് …
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ Read More