ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന …

ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി Read More

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളുരു|ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് റിപ്പണ്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിക്കബെല്ലാപുര ശാന്തി നേഴ്‌സിങ് കോളജിലെ അവസാന വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് …

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

കൊവിഡ് അല്ലാഹുവിന്റെ സൃഷ്ടി: ശത്രുക്കളെ കൊല്ലുകയും വിശ്വസികളെ സംരക്ഷിക്കുകയും ചെയ്യും; ലോകം തകര്‍ക്കാന്‍ ജൈവായുധ നിര്‍മാണത്തിന് ഐഎസ്

ന്യൂയോര്‍ക്ക്: ലോകത്തിനു വന്‍ഭീഷണിയാകുന്ന മഹാവ്യാധിയായി കൊവിഡ് മാറിയതോടെ ഐഎസ് തീവ്രവാദികള്‍ ജൈവായുധ നിര്‍മ്മാണത്തിന് നീക്കം നടത്തുന്നതായി പഠനം. ചൈനയല്ല, പകരം മുസ്ലീങ്ങളെ രക്ഷിക്കാന്‍ അല്ലാഹു അയച്ചതാണ് കൊവിഡിനെ എന്നാണ് ഐഎസ് തീവ്രവാദികള്‍ പ്രചരിപ്പിക്കുന്നത്. മൊശെയുടെ കാലത്തെ പ്ലേഗുമായിട്ടാണ് ഇവര്‍ കൊവിഡിനെ താരതമ്യം …

കൊവിഡ് അല്ലാഹുവിന്റെ സൃഷ്ടി: ശത്രുക്കളെ കൊല്ലുകയും വിശ്വസികളെ സംരക്ഷിക്കുകയും ചെയ്യും; ലോകം തകര്‍ക്കാന്‍ ജൈവായുധ നിര്‍മാണത്തിന് ഐഎസ് Read More

ഐഎസ് സിറിയയില്‍ തിരിച്ച് വരവിനൊരുങ്ങുന്നു

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ സിറിയയില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ച് വരവിന് ഒരുങ്ങുന്നതായി അമേരിക്ക. സംഘടനയെ പിന്തുണയ്ക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് അവര്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നതെന്നും യുഎസ് കമാന്‍ഡര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് …

ഐഎസ് സിറിയയില്‍ തിരിച്ച് വരവിനൊരുങ്ങുന്നു Read More

അഫ്ഗാനിസ്ഥാൻ ഭീകരാക്രമണത്തിൽ കാസർകോട് സ്വദേശി

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാൻ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരനാണെന്ന് കണ്ടെത്തി. കാസർകോട് സ്വദേശി കല്ലുകെട്ടിയ പുരയില്‍ ഇജ്ജാസ് ആണ് ആക്രമണം നടത്തിയതെന്ന് രഹസ്യന്വേഷണ വിഭാഗം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിലാണ് തിങ്കളാഴ്ച, 03-08- 20 ന് ഭീകരാക്രമണം …

അഫ്ഗാനിസ്ഥാൻ ഭീകരാക്രമണത്തിൽ കാസർകോട് സ്വദേശി Read More

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷം ജയില്‍വാസം

കൊച്ചി നവംബര്‍ 27: കനകമല ഐഎസ് റിക്രൂട്ട്മെന്‍റ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാംപ്രതിയായ മന്‍സീദിന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും …

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷം ജയില്‍വാസം Read More

ഐഎസ് ആക്രമണം: ഇറാഖില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ് ഒക്ടോബര്‍ 22: ഇറാഖിലെ മധ്യപ്രവിശ്യയായ സലാഹുദ്ദീനില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. തീവ്രവാദികള്‍ പ്രവിശ്യാ തലസ്ഥാനമായ തിക്രിത്തിന് 40 …

ഐഎസ് ആക്രമണം: ഇറാഖില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു Read More