മരിയോപോളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം നിര്‍ബന്ധിതമായി നാടുകടത്തി
കീവ്: റഷ്യ പിടിച്ചെടുത്ത മരിയോപോളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം നിര്‍ബന്ധിതമായി നാടുകടത്തിയതായി മരിയോപോളിലെ സിറ്റി കൗണ്‍സില്‍ ആരോപിച്ചു. 4,128 പേരെ മരിയോപോളില്‍ നിന്ന് വടക്കുപടിഞ്ഞാറുള്ള സപ്പോരിജിയയിലേക്ക് കൊണ്ടുപോയി. അതേസമയം തുറമുഖ നഗരമായ മരിയോപോളില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. …
മരിയോപോളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം നിര്‍ബന്ധിതമായി നാടുകടത്തി Read More