ഇരട്ടയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ജോജു ജോർജ്ജ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ഇരട്ട .നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട്-ജോജു ജോര്‍ജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഇരട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. …
ഇരട്ടയുടെ ഫസ്റ്റ് ലുക്ക് പുറത്ത് Read More