ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ട: താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി മാ​ത്ര​മാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ലോ​ക​മെ​മ്പാ​ടും ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​ലും ആ​ശ​ങ്ക വേ​ണ്ടെ​ന്നും, ഇ​റാ​ന്‍റെ ഭീ​ഷ​ണി​യെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സ്തം​ഭ​നം മൂ​ലം എ​ണ്ണ​വി​ല …

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ട: താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി മാ​ത്ര​മാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് Read More

ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്

ദു​​ബാ​​യ്: ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​കതാ​​വ​​ള​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ട് ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്. മേ​​ഖ​​ല​​യി​​ലെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ന്ന നി​​ല​​പാ​​ട് അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും പ്ര​​തി​​രോ​​ധി​​ക്കാ​​ൻ എ​​ല്ലാ ശേ​​ഷി​​യും ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ജി​​സി​​സി വ്യ​​ക്ത​​മാ​​ക്കി. വേ​​ണ്ടി​​വ​​ന്നാ​​ൽ ഇ​​റാ​​നെ​​തി​​രാ​​യ യു​​ദ്ധ​​ത്തി​​ൽ അ​​ണി​​ചേ​​രു​​മെ​​ന്ന് സൗ​​ദി …

ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത് Read More

ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: കഴിഞ്ഞ ഒരുമണിക്കൂറില്‍ ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ജൂൺ 15 ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ കടന്ന ഇരുപതോളം ഡ്രോണുകളെ ഒരുമണിക്കൂറിനുള്ളില്‍ തങ്ങളുടെ വ്യോമസേന തകര്‍ത്തതായാണ് ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. എക്‌സിലൂടെ ഇതിന്റെ വീഡിയോയും ഇസ്രയേലി എയര്‍ഫോഴ്‌സ് …

ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം Read More