ഇ​റാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ റ​ഷ്യ​ൻ പൗ​ര​നെ അറസ്റ്റ് ചെയ്തതായി ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ഇ​റാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ റ​ഷ്യ​ൻ പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. വി​റ്റാ​ലി എ​ന്നു പേ​രു​ള്ള മു​പ്പ​തു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. . ഇ​റേ​നി​യ​ൻ ഏ​ജ​ന്‍റാ​ണ് ഇ​യാ​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ, അ​ഷ്ദോ​ദ്, ഐ​ലാ​ത്ത് തു​റ​മു​ഖ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ …

ഇ​റാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ റ​ഷ്യ​ൻ പൗ​ര​നെ അറസ്റ്റ് ചെയ്തതായി ഇ​സ്ര​യേ​ൽ Read More

മടക്ക യാത്ര മുടങ്ങിയ ഇറാനിയന്‍ തീര്‍ഥാടകർക്കായി പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

മക്ക : lഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിയ ഇറാനിയന്‍ തീര്‍ഥാടകർക്ക് മാതൃരാജ്യത്തിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ശരിയാകുന്നതുവരെ അവര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു .ഇസ്രായേല്‍-ഇറാന്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ …

മടക്ക യാത്ര മുടങ്ങിയ ഇറാനിയന്‍ തീര്‍ഥാടകർക്കായി പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു Read More