ഇറാനുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ | ഇറാനുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ (Unconditional Surrender) മാത്രമാണ് ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ നിലവിലെ ഭരണകൂടവുമായി ഇനി ചർച്ചകൾക്കില്ലെന്നും തങ്ങൾക്ക് ‘സ്വീകാര്യരായ’ പുതിയ നേതാക്കളെ തിരഞ്ഞെടുക്കണമെന്നുമാണ് ട്രംപിന്റെ ആവശ്യം. ഇറാൻ നിരുപാധികമായി …

ഇറാനുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ – യു​എ​സ് സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ്

.വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ​യും യു​എ​സി​ന്‍റെ​യും സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ്. തെ​ക്ക​ൻ ഇ​റാ​നി​ലെ ഫാ​ർ​സ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ സം​ഖ്യ വ​ർ​ധി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.131 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും സൊ​സൈ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്തു. …

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ – യു​എ​സ് സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ് Read More

ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷാ​വ​സ്ഥ മ​ധ്യ​പൂ​ർ​വേ​ഷ്യ മു​ഴു​വ​ൻ ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​രി​ക്ക​വേ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര …

ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ Read More

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍

ജനീവ | ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആണവ വിഷയത്തില്‍ ചരിത്രപരമായ കരാര്‍ സാധ്യമാണ് നയതന്ത്രത്തിന് മുന്‍ഗണന നല്‍കി ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള അവസരമാണ് മുന്നിലുള്ളതെന്നും …

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ Read More

നെ​ത​ന്യാ​ഹു – ട്രം​പ് കൂ​ടി​ക്കാ​ഴ്ച ഇന്ന്

വാ​ഷിം​ഗ്ട​ൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ഡൊ​ണാ​ൾ​ഡ് ട്രം​പും ത​മ്മി​ൽ വാ​ഷിം​ഗ്ട​ണി​ൽ ഇ​ന്ന് (ഫെബ്രുവരി 10 ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച എ​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. ഇ​റാ​ൻ ആ​ണ​വാ​യു​ധം കൈ​ക്ക​ലാ​ക്കു​ന്ന​ത് …

നെ​ത​ന്യാ​ഹു – ട്രം​പ് കൂ​ടി​ക്കാ​ഴ്ച ഇന്ന് Read More

ഇ​റാ​നി​ൽ 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബ്സൈ​റ്റ്

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന വെ​ബ്സൈ​റ്റ്. സു​ര​ക്ഷാ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വാ​ദ​മാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.ആ​ധു​നി​ക ഇ​റാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വെ​ബ്സൈ​റ്റി​ന്‍റെ …

ഇ​റാ​നി​ൽ 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബ്സൈ​റ്റ് Read More

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : മരണം 500 കടന്നു, പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു

ടെഹ്‌റാന്‍|ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതിനോടകം 500 ലധികം പേർ മരണപ്പെട്ടു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് …

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : മരണം 500 കടന്നു, പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു Read More

ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് കനത്ത മുന്നറിയിപ്പുമായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ്

ടെഹ്‌റാന്‍ | ഇറാനില്‍ പ്രതിഷേധം നടത്തുന്നവരെയും പ്രക്ഷോഭത്തെ സഹായിക്കുന്നവരെയും ‘ദൈവത്തിന്റെ ശത്രുക്കള്‍’ ആയി കണക്കാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്ക് കനത്ത മുന്നറിയിപ്പ് . അത്തരക്കാര്‍ക്ക് വധശിക്ഷ നല്‍കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ …

ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് കനത്ത മുന്നറിയിപ്പുമായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് Read More

ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ്

ടെഹ്‌റാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘അഹങ്കാരി’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ്. ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന കടുത്ത ആരോപണവും ജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേ ഖാംനഇ നടത്തി. ട്രംപ് അദ്ദേഹത്തിന്റെ …

ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ് Read More

ഏകാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! : ഇറാനില്‍ ആയത്തുള്ള അലി ഖമനയ്ക്കെതിരെയുളള പ്രക്ഷോഭം രൂക്ഷമാകുന്നു

ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്‍റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍ …

ഏകാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! : ഇറാനില്‍ ആയത്തുള്ള അലി ഖമനയ്ക്കെതിരെയുളള പ്രക്ഷോഭം രൂക്ഷമാകുന്നു Read More