ഇറാന്‍- ഇസ്‌റായേല്‍ സംഘര്‍ഷം ഒമ്പതാം ദിവസവും തുടരുന്നു

ടെഹ്റാന്‍ |. ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്‌റായേലും . ഇറാനില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 30ലേറെ ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്‌റായേല്‍ വ്യക്തമാക്കി. പ്രത്യാക്രമണമായി ഇസ്‌റായേലില്‍ മിസൈലുകളുടെ 17ാം തരംഗമാണ് ഏറ്റവും ഒടുവില്‍ നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടെ ഇസ്‌റായേല്‍ അനുകൂലവും ഇറാനെതിരായതുമായ …

ഇറാന്‍- ഇസ്‌റായേല്‍ സംഘര്‍ഷം ഒമ്പതാം ദിവസവും തുടരുന്നു Read More

ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം: അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം

കുവൈത്ത് സിറ്റി | ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം. പ്രധാനമായും ആണവ നിലയങ്ങളില്‍ നിന്ന് രാജ്യത്തിനുണ്ടാകുന്ന അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിനാണ് കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ …

ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം: അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം Read More