ചെന്നൈ രാജസ്ഥാനോട് തോറ്റു ധോണിയുടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത മങ്ങി

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നാലാം ജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ മുന്നേറിയപ്പോള്‍ ചെന്നൈയുടെ പ്ലേ …

ചെന്നൈ രാജസ്ഥാനോട് തോറ്റു ധോണിയുടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത മങ്ങി Read More

ഒപ്പത്തിനൊപ്പം , സൂപ്പർ ഓവറിൽ ഹൈദരാബാദ് വീണു, കൊൽക്കത്തയ്ക്ക് ജയം

അബുദാബി: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മൽസരത്തിൽ സണ്‍റൈേേസാഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സീസണില്‍ ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം കിട്ടിയ ലോക്കി ഫെര്‍ഗൂസന്‍ അവസരം ശരിക്കും മുതലെടുത്ത് ടീമിന് നിര്‍ണായക വിജയമൊരുക്കുകയായിരുന്നു. 164 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് …

ഒപ്പത്തിനൊപ്പം , സൂപ്പർ ഓവറിൽ ഹൈദരാബാദ് വീണു, കൊൽക്കത്തയ്ക്ക് ജയം Read More

ശിഖർ ധവാൻ്റെ അത്യുജ്ജ്വല ബാറ്റിംഗ് , ചെന്നൈയെ തകർത്ത് ഡൽഹി

ഷാര്‍ജ: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി. ചെന്നൈ മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം നേടുകയായിരുന്നു. സെഞ്ചുറിയുമായി ഔട്ടാകാതെ നിന്ന ശിഖർ ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്‍പി. …

ശിഖർ ധവാൻ്റെ അത്യുജ്ജ്വല ബാറ്റിംഗ് , ചെന്നൈയെ തകർത്ത് ഡൽഹി Read More

കൊൽക്കത്ത പൊരുതിത്തോറ്റു, മുബൈക്ക് വിജയം

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്തക്ക് തോല്‍വി. ടോസ് നേടിയ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തുടക്കം പാളിയെങ്കിലും പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ഭേദപ്പെട്ട റണ്ണിലേക്ക് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ …

കൊൽക്കത്ത പൊരുതിത്തോറ്റു, മുബൈക്ക് വിജയം Read More

ക്രിസ് ഗെയ്ൽ വന്നു കോഹ്ലിപ്പട വീണു

ഷാര്‍ജ: ഐ പി എല്ലിൽ ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയ ലക്ഷത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. നായകൻ രാഹുലിൻ്റെയും ക്രിസ് ഗെയ്ലിൻെറയും മായങ്ക് അഗർവാളിൻ്റെയും മികച്ച പ്രകടനമാണ് …

ക്രിസ് ഗെയ്ൽ വന്നു കോഹ്ലിപ്പട വീണു Read More

രാജസ്ഥാനെ തകർത്ത് ഡൽഹി , എട്ട് കളിയിൽ ആറ് ജയവുമായി ക്യാപിറ്റൽസ് ഒന്നാമത്

ദുബായ്: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സ് 13 റണ്ണിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 7 വിക്കറ്റിന് 161 റൺസെടുത്തപ്പോൾ രാജസ്ഥാന്‍ റോയൽസിന് 148 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ എട്ട് കളിയില്‍ ആറ് ജയവുമായി ഡല്‍ഹി ഒന്നാമതെത്തി. …

രാജസ്ഥാനെ തകർത്ത് ഡൽഹി , എട്ട് കളിയിൽ ആറ് ജയവുമായി ക്യാപിറ്റൽസ് ഒന്നാമത് Read More

ഹൈദരാബാദിനെ തകർത്ത് ചെന്നൈ, ജയം 20 റൺസിന്

ദുബായ്: ഐ പി എല്ലിൽ ഹെെദരാബാദിനെതിരെ ചെന്നെെ. 20 റണ്‍സിനാണ് ചെന്നൈയുടെ ആധികാരിക ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍ റെെസേഴ്സ് …

ഹൈദരാബാദിനെ തകർത്ത് ചെന്നൈ, ജയം 20 റൺസിന് Read More

കൊൽക്കത്തയെ തകർത്ത് കോഹ്ലിപ്പട, ഐതിഹാസിക പ്രകടനവുമായി ഡിവില്ലിയേഴ്സ്

ഷാർജ : വിമർശകർക്ക് ബാറ്റുകൊണ്ടും പന്തു കൊണ്ടും മറുപടി പറയുന്നതാണ് ക്രിക്കറ്റിലെ ഹീറോയിസം , ആ ഹീറോയിസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഷാർജയിൽ പുറത്തെടുത്തത്. എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ മികവില്‍ ബാംഗ്ലൂർ കൊല്‍ക്കത്തയെ നിലം പരിശാക്കി. ബാറ്റിംഗിനൊപ്പം മികച്ച …

കൊൽക്കത്തയെ തകർത്ത് കോഹ്ലിപ്പട, ഐതിഹാസിക പ്രകടനവുമായി ഡിവില്ലിയേഴ്സ് Read More

ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ച് മുൻനിരക്കാർ ,മുബൈക്കു മുന്നിൽ ഡൽഹി മുട്ടുമടക്കി

ദുബൈ: ഐ പി എൽ 13-ാം സീസണിലെ ഏറ്റവും മുൻനിര ടീമുകളായ ഡൽഹിയും മുംബൈ ഇന്ത്യൻസും നേർക്കുനേർ വന്നപ്പോൾ മുംബൈക്ക് ജയം. ഡല്‍ഹി ഉയര്‍ത്തിയ 163 റന്‍ണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് …

ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ച് മുൻനിരക്കാർ ,മുബൈക്കു മുന്നിൽ ഡൽഹി മുട്ടുമടക്കി Read More

കൊൽക്കത്ത രക്ഷപെട്ടു, വെറും രണ്ട് റൺസിന് ,പഞ്ചാബിന് അപ്രതീക്ഷിത തോൽവി

ഷാർജ: അവസാന പന്തു വരെ ആവേശം നിറഞ്ഞു നിന്ന മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 2 റണ്ണുകൾക്ക് കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സ് ജയിച്ചു. മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 …

കൊൽക്കത്ത രക്ഷപെട്ടു, വെറും രണ്ട് റൺസിന് ,പഞ്ചാബിന് അപ്രതീക്ഷിത തോൽവി Read More