റിപ്പോര്‍ട്ട്
അബുദാബി: ഐ പി എൽ 13-ാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന മുംബൈ ഇന്ത്യൻസിൻ്റെ കുന്തമുന ജസ്പ്രീത് സിംഗ് ബുംറ തന്നെ. 26 കാരനായ ഈ വലംകയ്യൻ ഫാസ്റ്റ് ബൗളർ എതിർ ടീമുകളിലെ ബാറ്റ്സ്മാൻമാരുടെ...
റിപ്പോര്‍ട്ട്
അബുദാബി: രാജസ്ഥാൻ റോയൽസിന് വീണ്ടും നിരാശയുടെ ഒരു ദിവസം. ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസിനു മുന്നിൽ രാജസ്ഥാൻ റോയൽസ് മുട്ടുമടക്കി. സൂര്യകുമാര്‍ യാദവിന്‍റെ അര്‍ദ്ധസെഞ്ച്വറിയുടെയും ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ പന്തേറിന്‍റെയും മികവില്‍ മുംബൈക്ക്...
റിപ്പോര്‍ട്ട്
ദുബൈ: ഐപിഎല്‍ 13-ാം സീസണില്‍ ഉജ്ജ്വല ഫോമിൽ നിൽക്കുന്ന ഡല്‍ഹി കാപിറ്റല്‍സിന് തിരിച്ചടിയായി മുതിര്‍ന്ന സ്‌പിന്നര്‍ അമിത് മിശ്രയുടെ പരിക്ക്. സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്‌ടമാകും എന്ന് ഇതോടെ ഉറപ്പായി. ഈ സീസണില്‍ മികച്ച...
റിപ്പോര്‍ട്ട്
ദുബായ്: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സ് 59 റണ്‍സിനാണ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബാംഗ്ലൂരിന്‍റെ പോരാട്ടം 20 ഓവറില്‍ ഒമ്പതിന് 137...
റിപ്പോര്‍ട്ട്
ദുബായ്: വിമർശിച്ചവരെയും എഴുതിത്തള്ളിയവരെയും നിശബ്ദരാക്കി രാജകീയ വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്.ഐപിഎൽ 13ാം സീസണിലെ 18ാം മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നൈ നേടിയത് പത്ത് വിക്കറ്റ് വിജയമാണ്. തുടർച്ചയായ മൂന്ന് തോൽവികൾക്കൊടുവിലാണ് ചെന്നൈയുടെ ഉജ്ജ്വല വിജയം....
റിപ്പോര്‍ട്ട്
ദുബൈ: ഐ പി എല്ലിലെ ആവേശകരമായ മത്സരത്തിൽ ബാറ്റിംങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മുംബൈ ഇന്ത്യന്‍സ് 34 റണ്‍സിന് സൺറൈസേഴ്സ് ഹെദരാബാദിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്‌ചിത 20 ഓവറില്‍ അഞ്ച്...
റിപ്പോര്‍ട്ട്
ഷാര്‍ജ: തങ്ങൾ മികച്ച ടീമാണെന്ന് വീണ്ടും തെളിയിച്ച് ഡൽഹി ക്യാപിറ്റൽസ്. ശനിയാഴ്ച (03/10/2020) നടന്ന മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 18 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ...
റിപ്പോര്‍ട്ട്
അബുദാബി: ഈ ഐ പി എൽ സീസണിൽ ബാറ്റിംഗ് മറന്നു നിന്ന വിരാട് കോഹ്ലി ഒടുവിൽ ഫോമിലെത്തി. രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ്...
റിപ്പോര്‍ട്ട്
അബുദാബി: ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ മൂന്നാം തവണയും തോറ്റു . ഇത്തവണ ഹൈദരാബാദാണ് 7 റണ്‍സിന് ചെന്നൈയെ തോൽപിച്ചത്. ഹൈദരാബാദിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍ 1, ഫാഫ് ഡുപ്ലെസിസ്...
റിപ്പോര്‍ട്ട്
ദുബൈ: ഒടുവിൽ സഞ്ജുവും കൂട്ടരും കൊൽക്കത്തയ്ക്കു മുന്നിൽ മുട്ടുമടക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 37 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...
റിപ്പോര്‍ട്ട്
ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വിരാട് കോഹ്ലിയുടെ മോശം ഫോമിന് മാറ്റമില്ല. ബാറ്റിംഗ് മറന്ന നിലയിലാണ് താരത്തിൻ്റെ ഇതുവരെയുള്ള പ്രകടനങ്ങളെല്ലാം. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡിനുടമയായ കോലി യുഎഇയിലെ മൈതാനങ്ങളില്‍ റണ്‍സ്...
റിപ്പോര്‍ട്ട്
ഷാർജ: ഈ ഐ.പിഎൽ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു മൽസരമായിരുന്നു തിങ്കളാഴ്ച (28/09/2020 ) കണ്ടത്. മുംബൈയും ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചപ്പോൾ സൂപ്പർ ഓവറാണ് വിജയിയെ നിർണയിച്ചത്. സൂപ്പര്‍...