കത്തോലിക്കാ വൈദികർക്കും വിശ്വാസികള്‍ക്കും നേരേ നടന്ന അക്രമങ്ങളും കൈയേറ്റവും, പ്രതിഷേധാർഹം :രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോള്‍ ആലപ്പാട്ട്

കോയമ്പത്തൂർ:മതന്യൂനപക്ഷങ്ങള്‍ക്കു നേരേ നടത്തുന്ന അക്രമങ്ങളും കൈയേറ്റങ്ങളും പ്രതിഷേധാർഹവും വേദനാജനകവും അപലപനീയവുമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോള്‍ ആലപ്പാട്ട്. ജബല്‍പുരില്‍ കത്തോലിക്കാ വൈദികർക്കും വിശ്വാസികള്‍ക്കും നേരേ നടന്ന അക്രമങ്ങളും കൈയേറ്റവും ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷക്ഷേമ മന്ത്രിയും ചേർന്ന് അടിയന്തരമായി …

കത്തോലിക്കാ വൈദികർക്കും വിശ്വാസികള്‍ക്കും നേരേ നടന്ന അക്രമങ്ങളും കൈയേറ്റവും, പ്രതിഷേധാർഹം :രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോള്‍ ആലപ്പാട്ട് Read More

ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു

ന്യൂഡല്‍ഹി | സെക്രട്ടറിയേറ്റിന് മുന്നില്‍ 52ാം ദിവസവും സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. ഏപ്രിൽ 3 ന് വൈകീട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇത് മൂന്നാം തവണയാണ് …

ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു Read More

വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും

ഡല്‍ഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും.ഉഭയകക്ഷി ബന്ധത്തിനു കൂടുതല്‍ ശക്തിപകരുകയാണ് സന്ദർശനലക്ഷ്യം. സന്ദർശനം നടത്താനുള്ള സാധ്യതകളാണ് ഇരുപക്ഷവും പരിശോധിക്കുന്നതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമാണ് നയതന്ത്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2024 ജൂലൈയില്‍ മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി റഷ്യൻ …

വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും Read More

ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ്, 2020 – മായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ക്ഷണിച്ചു;

തിരുവനന്തപുരം: രാജ്യത്തെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു  രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി വരുത്തുന്നതിനു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം …

ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ്, 2020 – മായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ക്ഷണിച്ചു; Read More

ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും എസ്ഐ നിയമനത്തിനായി എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും (സിഎപിഎഫ്) സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി ) കമ്പ്യൂട്ടര്‍ അധിഷ്ഠിത മല്‍സര പരീക്ഷ നടത്തുന്നു. 2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 …

ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും എസ്ഐ നിയമനത്തിനായി എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു Read More