ആര്‍.എസ്.എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം: എം.വി. ഗോവിന്ദന്‍

കാസര്‍ഗോഡ്: സി.പി.എം. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണത്തിനെതിരേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണു ശ്രമം. സി.പി.എമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണു രൂപപ്പെടുന്നത്. വെല്‍ഫെയര്‍-കോണ്‍ഗ്രസ്-ലീഗ് ത്രയമാണു …

ആര്‍.എസ്.എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം: എം.വി. ഗോവിന്ദന്‍ Read More