അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന | ഇടുക്കി നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെപോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ മദ്യപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശേഷം മാർച്ച് 10 തിങ്കളാഴ്ച രാവിലെയാണ് …

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി Read More

നാടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും …

നാടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് Read More

യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സി ഐക്കെതിരെ കേസ്

കോഴിക്കോട് | വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സി ഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റൂം സി ഐ സ്മിതേഷിനെതിരെയാണ് വടകര പോലീസ് കേസെടുത്തത്. യുവതി തന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് കാരണം നേരത്തേ പരിചയത്തിലായിരുന്ന സി …

യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സി ഐക്കെതിരെ കേസ് Read More

കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി

ഇരിട്ടി : കരിക്കോട്ടക്കരിയില്‍ മൂന്ന് വയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് . സ്ഫോടനം മൂലം ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഇതുമൂലം ആനയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല. വനം വകുപ്പിന്റെ …

കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി Read More

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. ഡാൻസാഫും (District Anti-Narcotics Special Action Force) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 50.95 …

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ Read More

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു

മലപ്പുറം | താനൂരിലെ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ മാർച്ച് 5, 2025 മുതൽ കാണാതായിരുന്നു. പരീക്ഷയെഴുതാന്‍ പോയെങ്കിലും സ്‌കൂളിലെത്തിയില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടികള്‍ …

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു Read More

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ സിതാപൂരിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. അഞ്ചു വയസ്സുള്ള താനിയയെ ആണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്.ഫെബ്രുവരി 25-ന് കുട്ടിയെ വീടിനടുത്ത് നിന്നും കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് …

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി Read More

സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ

ബെം​ഗളൂരു : നടി രന്യ റാവു അറസ്റ്റിൽ. ദുബായില്‍ നിന്ന് .14.8 കിലോ സ്വർണം കടത്തിയതിനാണ് ബെം​ഗളൂരു വിമാനത്താവള ത്തിൽവെച്ച് രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം പിടികൂടിയത്. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ ആഭരണങ്ങളായി ധരിച്ചിരുന്ന 800 ഗ്രാം …

സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ Read More

അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിൽ

ചക്കരക്കല്ല്: അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശി പിടിയിൽ. അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് ഇയാൾ കടയുടമയെ വെടിവെച്ചത്. ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ …

അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിൽ Read More

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി

കോയമ്പത്തൂർ : ഭാര്യയെ കോയമ്പത്തൂരിലെ വീട്ടില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് ഭാര്യയെ സംശയമായിരുന്നതും കുടുംബപ്രശ്‌നവുമാണ് ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നവിവരം. സംഭവത്തില്‍ കോയമ്പത്തൂര്‍ പോലീസും അന്വേഷണം …

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി Read More