പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റിയ യുട്യൂബർക്കെതിരെ പോലീസ് കേസെടുത്തു

തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞ യുട്യൂബറെ മണ്ണുത്തി പോലീസ് വിശദമായി ചോദ്യംചെയ്യും. എളനാട് മാവുങ്കല്‍ അനീഷ് ഏബ്രഹാമിനെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. മലപ്പുറം വണ്ടൂരില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു. പാണക്കാട്ട് സാദിഖലി …

പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റിയ യുട്യൂബർക്കെതിരെ പോലീസ് കേസെടുത്തു Read More

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഒറ്റപ്പാലം: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ …

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു Read More

കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി കടന്ന വയനാട് സ്വദേശി പിടിയില്‍

കൽപ്പറ്റ: കർണാടകയിലെ കുടകിൽ ഒരു ക്രൂര കൂട്ടക്കൊല നടന്നതായി റിപ്പോർട്ട്. വയനാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യ, മകൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരെ കൊലപ്പെടുത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.കുടകിലെ പൊന്നമ്പേട്ടിൽ മാർച്ച് 27 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം കൊലപാതകം നടത്തിയ ശേഷം …

കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി കടന്ന വയനാട് സ്വദേശി പിടിയില്‍ Read More

പയ്യന്നൂരിൽ എം.ഡി.എം.എ. യുമായി മൂന്നു യുവാക്കള്‍ പിടിയിലായി

പയ്യന്നൂർ: 166.68 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നു യുവാക്കള്‍ പിടിയിലായി.പയ്യന്നൂരിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് യുവാക്കൾ പിടിയിലായത് .കോഴിക്കോട് അത്തോളി കൊങ്ങന്നൂർ മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്ബാട് ജുമാമസ്‌ജുദിന് സമീപത്തെ പി.കെ.ആസിഫ് (29), വടക്കുമ്പാട് ജി.എം.യു.പി സ്‌കൂളിന് …

പയ്യന്നൂരിൽ എം.ഡി.എം.എ. യുമായി മൂന്നു യുവാക്കള്‍ പിടിയിലായി Read More

പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് വനം വകുപ്പ്

മലയിൻകീഴ് : മുക്കംപാലമൂട് ചെറുകോട് പ്രദേശത്ത് പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയുന്ന സി.സി ടിവി ദൃശ്യം ലഭിച്ചു. കൂറ്റൻ കാട്ടുപൂച്ചയാണ് ദൃശ്യങ്ങളില്‍ കണ്ടത്.കഴിഞ്ഞ മൂന്നാഴ്ചയായി വിളപ്പില്‍ പഞ്ചായത്തിലുള്‍പ്പെട്ട കണ്ണംപള്ളി, വിളപ്പില്‍ശാല ഭാഗത്താണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്. ചിലയിടങ്ങളില്‍ …

പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് വനം വകുപ്പ് Read More

ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു

ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. . നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ …

ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു Read More

ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിൽ

തൊടുപുഴ | ഇടുക്കി ഖജനാപ്പാറയില്‍ ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. ജനിച്ച ഉടനെ ജീവനില്ലാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അരമനപ്പാറ എസ്റ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. …

ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിൽ Read More

പാലക്കാട് മുണ്ടൂരില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

പാലക്കാട്|.മുണ്ടൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്താണ് സംഭവം നടന്നത് .രാത്രിയില്‍ മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. . മാർച്ച് 26 ന് രാത്രി ഒരുമിച്ചുള്ള …

പാലക്കാട് മുണ്ടൂരില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു Read More

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം| തിരുവനന്തപുരം കുമാരപുരം യൂണിറ്റിലെ ഡിവൈഎഫ്‌ഐ നേതാവ് പ്രവീണിന് കുത്തേറ്റു. .2024 മാർച്ച് 26ബുധനാഴ്ച രാത്രി മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീണിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു..

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു Read More