ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ മൻസൂറെന്ന് ഡിആർഐ: ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായം തേടും

കൊച്ചി : പഴക്കച്ചവടത്തിന്റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ അടക്കം സഹായം തേടും. മൻസൂറാണ് …

ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ മൻസൂറെന്ന് ഡിആർഐ: ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായം തേടും Read More

യുവനടിയെ പിഡിപ്പിച്ച കേസില്‍ വിജയ്‌ ബാബുവിനെതിരെയുളള വാറന്റ്‌ യുഎഇ പോലീസിന്‌ കൈമാറി ഇന്റര്‍പോള്‍

തിരുവനന്തപുരം : യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിനെതിരെയുളള അറസ്റ്റ്‌ വാറണ്ട്‌ ഇന്റര്‍പോള്‍ യുഎഇ പോലീസിന്‌ കൈമാറി. നടനെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കുന്നതിന്‌ മുന്നോടിയായാണ്‌ നടപടി. കൊച്ചി സിറ്റി പോലീസ്‌ നല്‍കിയ അപേക്ഷയിലാണ്‌ നടപടി. വിജയ്‌ …

യുവനടിയെ പിഡിപ്പിച്ച കേസില്‍ വിജയ്‌ ബാബുവിനെതിരെയുളള വാറന്റ്‌ യുഎഇ പോലീസിന്‌ കൈമാറി ഇന്റര്‍പോള്‍ Read More

ഖാലിദിനെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ 3.80 കോടി രൂപ കോഴപ്പണം കൈപ്പറ്റിയ യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്‍ന്റ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് ഷൗക്രിയെ ഇന്റര്‍പോള്‍ മുഖേന പിടികൂടുന്നതിനുളള നടപടികളുമായി സിബിഐ.ഇദ്ദേഹത്തെ പിടികൂടുന്നതോടെ തിരശീലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍മാരുടെ പേരുകള്‍ പുറത്തുവരുമെന്നാണ് …

ഖാലിദിനെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ തുടങ്ങി Read More

നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എന്‍ഐഎ

കൊച്ചി: ആദ്യ 10 തവണ നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്‍റെ ഭൂരിഭാഗവും കൊണ്ടുപോയത് ഹൈദരാബാദ് സ്വദേശി രതീഷാണെന്ന് എന്‍ഐഎ കണ്ടെത്തി. കേസ് എന്‍ഐഎ ഏറ്റെടുത്ത ഉടന്‍ രതീഷിനെ സൗദി അറേബ്യയിലേക്ക് കടത്തിയതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മാവോയിസ്റ്റുകളുമയി ബന്ധമുളള ഇയാളെ …

നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എന്‍ഐഎ Read More