കൊല്ലം: ചന്ദനത്തോപ്പ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള സ്റ്റേറ്റ് ഓഫ് ഡിസൈനില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. അധ്യാപകരുടെ കുറവ് പരിഹരിക്കും. ഡിസൈന്‍ പ്രോഗ്രാമിനായിട്ടുള്ള ക്ലാസുകള്‍ സുഗമമായി …

കൊല്ലം: ചന്ദനത്തോപ്പ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി വി ശിവന്‍കുട്ടി Read More

യുക്രൈൻ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം പറ്റില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; തീരുമാനത്തെ എതിർത്തു ബംഗാൾ

ന്യൂഡൽഹി: റഷ്യ – ഉക്രയിൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം പറ്റില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ വിദ്യാർത്ഥികൾക്ക് പശ്ചിമബംഗാൾ സർക്കാർ പ്രാക്ടിക്കൽ ക്ലാസിന് സൗകര്യമൊരുക്കിയത് ചട്ടവിരുദ്ധമാണെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തമായി തീരുമാനിക്കാൻ ആവില്ലെന്നും ദേശീയ …

യുക്രൈൻ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം പറ്റില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; തീരുമാനത്തെ എതിർത്തു ബംഗാൾ Read More

തിരുവനന്തപുരം: എം-ടെക്ക് അഡ്മിഷൻ

തിരുവനന്തപുരം: സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആന്റ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്ക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു.  ഇലക്ട്രോണിക്‌സിൽ വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ …

തിരുവനന്തപുരം: എം-ടെക്ക് അഡ്മിഷൻ Read More

എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആയുഷില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്‌

ന്യൂ ഡല്‍ഹി : എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇനി ആയുഷിന്റെ പരിധിയില്‍ നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ്‌. ആയുര്‍വേദം, യൂനാനി , യോഗ, ഹോമിയോ,സിദ്ധവൈദ്യം, സോവ റിഗ്‌പ(പരമ്പരാഗത ടിബറ്റന്‍ ചികിത്സാരീതി) എന്നിവയിലാണ്‌ നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്ന്‌ ദേശീയ മെഡിക്കല്‍ കമ്മീഷന്‍. കമ്പല്‍സറി റൊട്ടേറ്റിംഗ്‌ ഇന്റേണ്‍ഷിപ്പിനായി തയ്യാറാക്കിയ …

എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആയുഷില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്‌ Read More

കോഴിക്കോട്: കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി  കോഴ്സിന്  അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്‍ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും …

കോഴിക്കോട്: കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ് Read More

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഇന്റേ‌ണ്‍ഷിപ്പിന് അവസരം.

തിരുവനന്തപുരം:പരിശീലന സ്ഥാപനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഇന്റേ‌ണ്‍ഷിപ്പിന് അവസരം. ഉരുള്‍ പൊട്ടല്‍ ,ചുഴലിക്കാറ്റ് ,എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന് മലയാളം കൈപ്പുസ്തകങ്ങളുടെ പ്രൊജക്ടുകളിലേക്കാണ് അവസരമുളളത്. മൂന്നുമാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്‌റ്റൈഫന്റോടെയാണ് ഇന്റേ‌ണ്‍ഷിപ്പ്. രണ്ട് ഒഴിവുകളാണുളളത്. ദുരന്ത നിവാരണത്തില്‍ …

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഇന്റേ‌ണ്‍ഷിപ്പിന് അവസരം. Read More

റിവർ മാനേജ്‌മെന്റിൽ ഇന്റേൺഷിപ്പിന് അവസരം

റവന്യൂ ദുരന്തനിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം റിവർ മാനേജ്‌മെന്റ് സംബന്ധിച്ചു കൈപുസ്തകം (മലയാളം) തയ്യാറാക്കുന്ന പ്രോജക്ടിലേക്ക് മൂന്ന് മാസത്തേക്ക് ഇന്റേൺഷിപ്പിന് അവസരം. പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടുകൂടിയാണ് ഇന്റേൺഷിപ്പ്. രണ്ടൊഴിവാണുള്ളത്. ജിയോളജി/ ജ്യോഗ്രഫി ബിരുദാനന്തര ബിരുദമുള്ളവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം …

റിവർ മാനേജ്‌മെന്റിൽ ഇന്റേൺഷിപ്പിന് അവസരം Read More