ന്യൂ ഡല്‍ഹി : എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആയുഷിന്റെ പരിധിയില്‍ നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ്. ആയുര്‍വേദം, യൂനാനി , യോഗ, ഹോമിയോ,സിദ്ധവൈദ്യം, സോവ റിഗ്‌പ(പരമ്പരാഗത ടിബറ്റന്‍ ചികിത്സാരീതി) എന്നിവയിലാണ് നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്ന് ദേശീയ മെഡിക്കല്‍...