സുനിതയുടെ മടക്കം മാർച്ച് 19 ബുധനാഴ്ച; ക്രൂ10 വിക്ഷേപിച്ചു

ഫ്‌ളോറിഡ: സ്‌പേസ്എക്‌സ് ക്രൂ10 ദൗത്യം വിക്ഷേപിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം മാർച്ച് 14 വെള്ളിയാഴ്ച രാത്രി 7.03-ഓടെ. (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയില്‍നിന്ന് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നു. …

സുനിതയുടെ മടക്കം മാർച്ച് 19 ബുധനാഴ്ച; ക്രൂ10 വിക്ഷേപിച്ചു Read More

മടക്കയാത്രക്ക് തയാറായി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറിയും

ന്യൂയോര്‍ക്ക്: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച്‌ വില്‍മോറിന്‍റെയും മടക്കയാത്രയ്ക്ക് തീയതി നിശ്ചയിച്ചു. മാർച്ച് 16 ന് ഇരുവരും ഭൂമിയിലേക്കു മടങ്ങുമെന്നു നാസ അറിയിച്ചു.. സ്പെയ്സ് എക്സിന്‍റെ ക്രൂ 9 ദൗത്യത്തിലാണു മടക്കയാത്ര. ബഹിരാകാശ നിലയത്തിലെ ദൗത്യം …

മടക്കയാത്രക്ക് തയാറായി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറിയും Read More

170 കോടിയുടെ ടൈറ്റാനിയം ടോയ്‌ലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസ

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ബഹിരാകാശയാത്രികര്‍ക്ക് അനുയോജ്യമായ 170 കോടി രൂപയുടെ പുതിയ ടൈറ്റാനിയം ടോയ്‌ലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ ഇത് കുറച്ച് മാസത്തേക്ക് പരീക്ഷിക്കും. 45 കിലോയും 28 ഇഞ്ച് വലിപ്പത്തിലുമുള്ള ഇവ …

170 കോടിയുടെ ടൈറ്റാനിയം ടോയ്‌ലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസ Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ച

ന്യൂയോര്‍ക്ക്: അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ചയുണ്ടായതായി നാസ. നിലയത്തില്‍ വിവിധ രാജ്യങ്ങള്‍ക്കായി തിരിച്ച ഭാഗത്ത് റഷ്യന്‍ കംപാര്‍ട്ട്മെന്റിലാണ് വാതക ചോര്‍ച്ച അനുഭവപ്പെട്ടത്. രണ്ട് റഷ്യന്‍ ഗവേഷകനും ഒരു അമേരിക്കന്‍ ഗവേഷകനും തിങ്കളാഴ്ച രാത്രി മുഴുവന്‍ നടത്തിയ പരിശോധനയില്‍ ചോര്‍ച്ചയുടെ ഉറവിടം …

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ച Read More