യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക് സ്പ്രസ്
ദുബൈ|എയർ ഇന്ത്യ എക് സ്പ്രസ് യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. 180 ദിർഹം മുതലാണ് നിരക്ക്. പരിമിത കാലയളവിലേക്കുള്ള “പേഡേ സെയിൽ’ ആണ് ആരംഭിച്ചത്. സെപ്തംബർ ഒന്ന് വരെ ബുക്കിംഗ് നടത്താം. ഈ പ്രമോഷൻ, 2026 …
യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക് സ്പ്രസ് Read More