വിമാനത്താവള സന്ദര്‍ശനം: വിദ്യാര്‍ത്ഥികള്‍ക്ക് 31 വരെ അവസരം
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയ അവസരം ഡിസംബര്‍ 31 വരെ നീട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയും എന്ന നിരക്കില്‍ …
വിമാനത്താവള സന്ദര്‍ശനം: വിദ്യാര്‍ത്ഥികള്‍ക്ക് 31 വരെ അവസരം Read More