ബൈഡന്റെ കാലാവസ്ഥ അജണ്ടയ്ക്ക് ചുക്കാന്‍ പിടിക്കുക ഡെബ് ഹാലാന്‍ഡ്: പദവിയിലെത്തുന്ന ആദ്യത്തെ നേറ്റീവ് അമേരിക്കക്കാരി
വാഷിംഗ്ടണ്‍: ഡെബ് ഹാലാന്‍ഡിനെ ഇന്റീരിയര്‍ സെക്രട്ടറിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് നിയമിച്ചു. കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ നേറ്റീവ് അമേരിക്കക്കാരി കൂടിയാണ് ഹാലാന്‍ഡ് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ബൈഡന്റെ മുന്ഗണനകള്ക്കനു സരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക. ഇന്റീരിയര്‍ സെക്രട്ടറി എന്ന നിലയില്‍, …
ബൈഡന്റെ കാലാവസ്ഥ അജണ്ടയ്ക്ക് ചുക്കാന്‍ പിടിക്കുക ഡെബ് ഹാലാന്‍ഡ്: പദവിയിലെത്തുന്ന ആദ്യത്തെ നേറ്റീവ് അമേരിക്കക്കാരി Read More