പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം : മോഹൻലാലിനെതിരെയുളള കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി|പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ സിനിമാ നടന്‍ മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കുമെന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം. എന്നാല്‍, വായ്പ തിരിച്ചടച്ച് …

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം : മോഹൻലാലിനെതിരെയുളള കേസ് റദ്ദാക്കി ഹൈക്കോടതി Read More

മണിപ്പുർ കലാപം : ബിജെപിക്ക് നിക്ഷിപ്ത താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ഡല്‍ഹി: മണിപ്പുരില്‍ കലാപം അവസാനിക്കാത്തതില്‍ ബിജെപിക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആവർത്തിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജധർമം പാലിക്കാത്ത പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ കുറ്റത്തില്‍നിന്ന് രക്ഷപ്പെടാൻ ആകില്ലെന്ന് സമൂഹ മാധ്യമമായ എക്സില്‍ അദ്ദേഹം കുറ്റപ്പെടുത്തി. കാങ്പോക്പി ജില്ലയില്‍ ജനക്കൂട്ടം പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസ് …

മണിപ്പുർ കലാപം : ബിജെപിക്ക് നിക്ഷിപ്ത താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ Read More

ബാങ്ക് ഫണ്ടിന്റെ ദുർവിനിയോഗം : ബാങ്ക് മുൻ പ്രസിഡന്റ് ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വടക്കേവിള ഭരത്‌നഗർ പുത്തൻപുരയില്‍ അൻസർ അസീസ്, ഡ‌യറക്ടർ ബോർഡ് അംഗം വടക്കേവിള സൂര്യ നഗർ 10 ചാണക്യ വീട്ടില്‍ അൻവറുദ്ദീൻ എന്നിവർ അറസ്റ്റിലായി.ചോദ്യം ചെയ്യലിന് …

ബാങ്ക് ഫണ്ടിന്റെ ദുർവിനിയോഗം : ബാങ്ക് മുൻ പ്രസിഡന്റ് ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ Read More

ക്രെഡിറ്റ് കാർഡില്‍ തുക അടയ്‌ക്കാൻ വൈകുന്നവരില്‍ നിന്ന് 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കാം : സുപ്രീംകോടതി

ഡല്‍ഹി: ക്രെഡിറ്റ് കാർഡില്‍ തുക അടയ്‌ക്കാൻ വൈകുന്നവരില്‍ നിന്ന് 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കാമെന്ന് സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്ക കമ്മീഷന്റെ ഉത്തരവാണ് സുപ്രീംകോടതി …

ക്രെഡിറ്റ് കാർഡില്‍ തുക അടയ്‌ക്കാൻ വൈകുന്നവരില്‍ നിന്ന് 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കാം : സുപ്രീംകോടതി Read More

കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ : പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2024 ഒക്ടോബർ 14നാണ് ഹർജി തളളി ഉത്തരവായത്. …

കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ : പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി Read More