കൊച്ചി|പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ സിനിമാ നടന്‍ മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കുമെന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം. എന്നാല്‍, വായ്പ തിരിച്ചടച്ച്...
Read full story
ഡല്‍ഹി: മണിപ്പുരില്‍ കലാപം അവസാനിക്കാത്തതില്‍ ബിജെപിക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആവർത്തിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജധർമം പാലിക്കാത്ത പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ കുറ്റത്തില്‍നിന്ന് രക്ഷപ്പെടാൻ ആകില്ലെന്ന് സമൂഹ മാധ്യമമായ എക്സില്‍ അദ്ദേഹം കുറ്റപ്പെടുത്തി. കാങ്പോക്പി ജില്ലയില്‍ ജനക്കൂട്ടം പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസ്...
Read full story
കൊല്ലം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വടക്കേവിള ഭരത്‌നഗർ പുത്തൻപുരയില്‍ അൻസർ അസീസ്, ഡ‌യറക്ടർ ബോർഡ് അംഗം വടക്കേവിള സൂര്യ നഗർ 10 ചാണക്യ വീട്ടില്‍ അൻവറുദ്ദീൻ എന്നിവർ അറസ്റ്റിലായി.ചോദ്യം ചെയ്യലിന്...
Read full story
ഡല്‍ഹി: ക്രെഡിറ്റ് കാർഡില്‍ തുക അടയ്‌ക്കാൻ വൈകുന്നവരില്‍ നിന്ന് 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കാമെന്ന് സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്ക കമ്മീഷന്റെ ഉത്തരവാണ് സുപ്രീംകോടതി...
Read full story
ഡല്‍ഹി: കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2024 ഒക്ടോബർ 14നാണ് ഹർജി തളളി ഉത്തരവായത്....
Read full story