അറിയിപ്പുകള്‍

അന്തർ ജില്ലാ ബോട്ട് സർവീസുകൾ നാലു മുതൽ

By ന്യൂസ് ഡെസ്ക് June 3, 2020
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് സർവീസുകൾ പുനരാരംഭിച്ചതിനു സമാനമായി അന്തർ ജില്ലാ ബോട്ട് സർവീസുകൾ ജൂൺ നാലു മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വർധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക്...
Read full story