സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു

മലപ്പുറം: സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു. മകള്‍ ആതിര(21)യെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവ് മഞ്ചേരി കീഴൂപ്പറമ്പ് പൂപത്തികണ്ടി രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. വിചാരണയ്ക്കിടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി രാജനെ …

സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു Read More