മെഡിസെപ്പ് ചരിത്ര നേട്ടത്തിൽ; ആറ് മാസത്തിനുള്ളിൽ ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി

ആറു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് 308 കോടി രൂപയിലധികം തുകയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുൾപ്പെടെ സർക്കാർ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയിൽ എംപാനൽ ചെയ്തു കഴിഞ്ഞു. സർക്കാർ …

മെഡിസെപ്പ് ചരിത്ര നേട്ടത്തിൽ; ആറ് മാസത്തിനുള്ളിൽ ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി Read More

ആരോഗ്യക്ഷേമത്തില്‍ വൈപ്പിനില്‍ വലിയ പുരോഗതി കൈവരിച്ചു: കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ

വിവിധ പരിപാടികളോടെ വൈപ്പിന്‍ ബ്ലോക്ക്  ആരോഗ്യമേള സംഘടിപ്പിച്ചു  ആരോഗ്യക്ഷേമത്തില്‍ സംസ്ഥാനം നല്‍കുന്ന മുന്‍ഗണനയുടെ ചുവടുപിടിച്ച് വൈപ്പിനിലും വലിയ പുരോഗതി കൈവരിക്കാനായെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വൈപ്പിന്‍ ബ്ലോക്ക് ആരോഗ്യമേള  എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഞാറക്കല്‍ താലൂക്ക് ആശുപത്രി, …

ആരോഗ്യക്ഷേമത്തില്‍ വൈപ്പിനില്‍ വലിയ പുരോഗതി കൈവരിച്ചു: കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ Read More

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അദാലത്തും ആനുകൂല്യ വിതരണവും ഡിസംബര്‍ 28ന്

അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഡിസംബര്‍ 28ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്താല്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കുമായി …

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അദാലത്തും ആനുകൂല്യ വിതരണവും ഡിസംബര്‍ 28ന് Read More

ആലപ്പുഴ: മെഡിസെപ് പദ്ധതി: അപേക്ഷ സമര്‍പ്പിക്കണം

ആലപ്പുഴ:  ആലപ്പുഴ പെന്‍ഷന്‍ സബ് ട്രഷറിയില്‍ നിന്ന്പെന്‍ഷന്‍ വാങ്ങുന്നവരില്‍ മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഡിസംബര്‍ 15നകം അപേക്ഷ നല്‍കണമെന്ന് സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു.   മെഡിസെപ് വെബ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അനുബന്ധം …

ആലപ്പുഴ: മെഡിസെപ് പദ്ധതി: അപേക്ഷ സമര്‍പ്പിക്കണം Read More

എറണാകുളം: കളളു വ്യവസായ ക്ഷേമനിധി ബോര്‍ഡ്

കൊച്ചി: കളള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനു  പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ ഇന്‍ഷ്വറന്‍സില്‍ അംഗമാകാത്ത മറ്റു രജിസ്‌ട്രേര്‍ഡ് തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 18-ന് മുമ്പായി സമര്‍പ്പിക്കണം. …

എറണാകുളം: കളളു വ്യവസായ ക്ഷേമനിധി ബോര്‍ഡ് Read More

ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; പോളിസി വിതരണോദ്ഘാടനം ഫെബ്രുവരി 24 ന്

ആലപ്പുഴ: സർക്കാരിന്റെ ലൈഫ് സമ്പൂർണ ഭവനസുരക്ഷാ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച 2,50,547 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗുണഭോക്താവിനുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് …

ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; പോളിസി വിതരണോദ്ഘാടനം ഫെബ്രുവരി 24 ന് Read More

മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷണം

തിരുവനന്തപുരം: മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. എന്നാല്‍ പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത് ബാലഭാസ്‌കറിന്റെ …

മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷണം Read More