ബോളിവുഡ് യാതനകള്‍ തന്നു, പക്ഷെ വിജയിപ്പിച്ചത് 9കാരന്റെ വിശ്വാസം- മനോജ് ബാജ്‌പേയ്

July 3, 2020

ന്യൂഡല്‍ഹി: ബോളിവുഡ് നല്‍കിയ യാതനകള്‍ തുറന്നു പറയുകയാണ് ചലച്ചിത്ര ലോകം. സുശാന്തിന്റെ മരണത്തോടെ ആരംഭിച്ച ഈ തുറന്ന് പറച്ചിലിലേക്ക് എത്തിയിരിക്കുകയാണ് മറ്റൊരു നടന്‍ കൂടി. ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ച ഘട്ടങ്ങളില്‍ സഹൃത്തുക്കളാണ് കൂടെ നിന്ന് രക്ഷിച്ചെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്. ഹ്യൂമന്‍സ് ഓഫ് …