മന്ത്രിസഭാ യോഗങ്ങളില്‍ കടലാസിന് പകരം മന്ത്രിമാര്‍ക്ക് ഐപാഡുകള്‍: ഡിജിറ്റലാകാനൊരുങ്ങി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഉത്തര്‍പ്രദേശിലെ മന്ത്രിസഭാ യോഗങ്ങളില്‍ ഇനി കടലാസിന് പകരം മന്ത്രിമാര്‍ ഐപാഡുകള്‍ ഉപയോഗിക്കും. അടുത്ത ആഴ്ച മുതല്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കടലാസ് ഉപയോഗിക്കില്ലെന്നും പകരം ഐപാഡുകള്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. …

മന്ത്രിസഭാ യോഗങ്ങളില്‍ കടലാസിന് പകരം മന്ത്രിമാര്‍ക്ക് ഐപാഡുകള്‍: ഡിജിറ്റലാകാനൊരുങ്ങി യോഗി സര്‍ക്കാര്‍ Read More