ഇന്‍സ്റ്റഗ്രാമിലെ തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന് കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനു കുത്തേറ്റു. അയല്‍വാസിക്ക് മര്‍ദനമേറ്റു. വെണ്ണല ശാന്തിനഗര്‍ റോഡ് കരിപ്പാലവേലില്‍ സക്കീര്‍ ഹുെസെന്റെ മകന്‍ സജുന്‍ സഹീറാ(28)ണു കൊല്ലപ്പെട്ടത്. കലൂര്‍, ചമ്മണി റോഡില്‍ 10/09/2022 …

ഇന്‍സ്റ്റഗ്രാമിലെ തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു Read More

അടുത്ത വര്‍ഷം വീണ്ടും പാഡണിയാന്‍ യുവരാജ്‌സിങ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹീറോ ആയിരുന്ന യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. 2019-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കളിക്കളത്തിലിറങ്ങാനാണ് സാധ്യത. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. …

അടുത്ത വര്‍ഷം വീണ്ടും പാഡണിയാന്‍ യുവരാജ്‌സിങ് Read More

രമ്യ നമ്പീശനും ഭാവനയും ന്യൂയോർക്ക് സിറ്റിയിൽ, മനോഹരമായ ആ ദിനങ്ങളെ കുറിച്ച് നടി

കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നമ്മൾ എന്ന ചിത്രത്തിലൂടെ എത്തിയ ഭാവന. ഈ ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരം, വളരെ പെട്ടെന്ന് സൗത്തിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ തെലുങ്ക്, …

രമ്യ നമ്പീശനും ഭാവനയും ന്യൂയോർക്ക് സിറ്റിയിൽ, മനോഹരമായ ആ ദിനങ്ങളെ കുറിച്ച് നടി Read More