കോഴിക്കോട്: ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് – പോലീസ് നടപടി ഫലം കണ്ടു
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിവഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട് സൈബര്‍ ക്രൈം പോലീസിന്റെ നടപടിയെ തുടര്‍ന്ന് …
കോഴിക്കോട്: ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് – പോലീസ് നടപടി ഫലം കണ്ടു Read More