കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി

പാലക്കാട്: മലമ്പുഴ വനമേഖലയിൽ കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി. വഴിതെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെയെത്തിക്കാൻ പ്രത്യേക സംഘങ്ങൾ 09/10/21 ശനിയാഴ്ച പുറപ്പെടും. 08/10/21 വെളളിയാഴ്ച വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 …

കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി Read More