തൃശൂര്‍ ശ്രീനാരായണപുരത്ത് അമ്മയും മകനും വീടിനുളളിൽ മരിച്ച നിലയിൽ

തൃശൂര്‍ | മാതാവിനെയും മകനെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ (61), വിജേഷ് (38) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു താമസിച്ചിരുന്നത്. നാട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

തൃശൂര്‍ ശ്രീനാരായണപുരത്ത് അമ്മയും മകനും വീടിനുളളിൽ മരിച്ച നിലയിൽ Read More

കണ്ണൂരിൽ ദമ്പതിമാരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതിമാർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച കണ്ടെത്തി. ​ഗോകുലത്തിൽ കെ.വി.ബാബു (58), ഭാര്യ സജിത (55) എന്നിവരാണ് മരിച്ചത്. മെയ് 28 ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി …

കണ്ണൂരിൽ ദമ്പതിമാരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Read More

സൗഹൃദങ്ങള്‍ ലോക് ഡൗണില്‍ മുറിഞ്ഞു; കൗമാരക്കാരന്‍ ആത്മഹത്യയില്‍ അഭയം തേടി

കാസര്‍ഗോഡ്: ലോക് ഡൗണ്‍ സൗഹൃദങ്ങളെ വേര്‍പിരിച്ചു. ഇഷ്ടമുള്ളവരെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ വന്ന 16 കാരന്‍ ആത്മഹത്യയില്‍ അഭയം തേടി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കേ കുമാരകൊച്ചി സ്വദേശി സുബാഷിന്റെ മകന്‍ അഭിലാഷാണ് വിഷം അകത്തുചെന്ന് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് …

സൗഹൃദങ്ങള്‍ ലോക് ഡൗണില്‍ മുറിഞ്ഞു; കൗമാരക്കാരന്‍ ആത്മഹത്യയില്‍ അഭയം തേടി Read More