പോസിറ്റിവിറ്റി നിരക്ക് 4.44 മാത്രം ട്രിപ്പിള്‍ സീറോ ക്യാമ്പയിന് രാജ്യാന്തര അംഗീകാരം

കൊല്ലം: കോവിഡ് ഗോഗബാധ-വ്യാപനം-മരണം എന്നിവ പൂജ്യത്തിലെത്തിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ട്രിപ്പിള്‍ സീറോ ക്യാമ്പയിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യാന്തര അംഗീകാരം കിട്ടി. ഹെല്‍ത്ത് അന്തര്‍ദേശീയ വെബിനാറിലാണ് ഇന്നവേറ്റിവ് പ്രാക്ടീസസ്-പൊതുജന ആരോഗ്യ വിഭാഗങ്ങളിലായി ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ …

പോസിറ്റിവിറ്റി നിരക്ക് 4.44 മാത്രം ട്രിപ്പിള്‍ സീറോ ക്യാമ്പയിന് രാജ്യാന്തര അംഗീകാരം Read More