ഇരിങ്ങാലക്കുടയിലേക്ക് ഇന്നച്ചന് അവസാന യാത്ര: വിലാപയാത്ര കൊച്ചിയിൽ നിന്നും പുറപ്പെട്ടു
കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹമെത്തിച്ചിരുന്നു. 11.30-വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടത്. ഉച്ചയോടെ …
ഇരിങ്ങാലക്കുടയിലേക്ക് ഇന്നച്ചന് അവസാന യാത്ര: വിലാപയാത്ര കൊച്ചിയിൽ നിന്നും പുറപ്പെട്ടു Read More