ടാറ്റൂ ലൈംഗിക പീഡനക്കേസിൽ പ്രതി സുജേഷിനെതിരെ പുതിയ ഒരു കേസ് കൂടി
കൊച്ചി: ടാറ്റൂ ലൈംഗിക പീഡനക്കേസിൽ പ്രതി സുജേഷിനെതിരെ പുതിയ ഒരു കേസ് കൂടി. വിദേശ വനിത നൽകിയ പരാതിയിലാണ് പൊലീസ് പീഡന കേസ് എടുത്തിരിക്കുന്നത്. 2019ൽ കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരിക്കേ, ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. …
ടാറ്റൂ ലൈംഗിക പീഡനക്കേസിൽ പ്രതി സുജേഷിനെതിരെ പുതിയ ഒരു കേസ് കൂടി Read More