ഐ ലീഗില്‍ കെങ്ക്രിക്ക് കന്നി ജയം
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഐസ്വാള്‍, കെങ്ക്രി ടീമുകള്‍ക്കു ജയം. ഐസ്വാള്‍ റയാല്‍ കശ്മീരിനെ 3-2 നു തോല്‍പ്പിച്ചപ്പോള്‍ സുദേവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു കെങ്ക്രി തോല്‍പ്പിച്ചത്. കെങ്ക്രിയുടെ ആദ്യ ജയമാണിത്. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അകെരാജ് മാര്‍ട്ടിന്‍സ്, വിജയ് …
ഐ ലീഗില്‍ കെങ്ക്രിക്ക് കന്നി ജയം Read More