ല​​​ഷ്‌​​​ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​ ക​​​മാ​​​ൻ​​​ഡ​​​ർ ബി​​​ലാ​​​ൽ ആ​​​രി​​​ഫ് സ​​​റാ​​​ഫി​​​യെ കു​​​ടും​​​ബാം​​​ഗം വെ​​​ടി​​​വച്ചു​​​കൊ​​​ന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​യാ​​​യ ല​​​ഷ്‌​​​ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​യു​​​ടെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യ ബി​​​ലാ​​​ൽ ആ​​​രി​​​ഫ് സ​​​റാ​​​ഫി​​​യെ കു​​​ടും​​​ബാം​​​ഗം വെ​​​ടി​​​വച്ചു​​​കൊ​​​ന്നു. മാർച്ച് 20 ശ​​​നി​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്ന ഈ​​​ദ് പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​ശേ​​ഷ​​മാ​​ണു സം​​ഭ​​വ​​മെ​​ന്നാ​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന റി​​​പ്പോ​​​ർ​​ട്ട്. മു​​​രി​​​ദ്‌​​​കെ​​​യി​​​ലെ മ​​​ർ​​​ക​​​സി​​​ന് സ​​​മീ​​​പം ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ല​​​ഷ്‌​​​ക​​​ർ- ഇ-​​​തൊ​​​യ്ബ ആ​​​സ്ഥാ​​​ന​​​ത്തി​​​ന് സ​​​മീ​​​പ​​​മാ​​ണ് സം​​​ഭ​​​വം. കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ളി​​​ലെ …

ല​​​ഷ്‌​​​ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​ ക​​​മാ​​​ൻ​​​ഡ​​​ർ ബി​​​ലാ​​​ൽ ആ​​​രി​​​ഫ് സ​​​റാ​​​ഫി​​​യെ കു​​​ടും​​​ബാം​​​ഗം വെ​​​ടി​​​വച്ചു​​​കൊ​​​ന്നു Read More

പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക ശക്തി വർധിപ്പിക്കുന്നു

വാഷിംഗ്ടൺ | പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നു. ഏകദേശം 2,500 മറീനുകളെയും ഒരു അമ്ഫിബിയസ് ആക്രമണ കപ്പലിനെയും കൂടി മേഖലയിലേയ്ക്ക് നിയോഗിച്ചു. ഈ നീക്കം പ്രദേശത്തെ സൈനിക സമ്മർദ്ദം കൂടുതൽ ഉയർത്തുകയും സംഘർഷം വ്യാപിക്കാനുള്ള …

പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക ശക്തി വർധിപ്പിക്കുന്നു Read More

ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചന

ന്യൂഡല്‍ഹി| കേരളത്തിന് അനുവദിച്ച ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചന.രാത്രി 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 7.30ന് ബംഗളൂരുവിലെത്തുന്ന രീതിയിലായിരിക്കും സമയക്രമം. 16 എസി കോച്ചുകളുള്ള ട്രെയിനില്‍ തേര്‍ഡ് എസി 2,300, …

ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചന Read More

കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക്

കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ, …

കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക് Read More

ശബരിമല സ്വര്‍ണക്കൊള്ള : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കും

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് (ഡിസംബർ 10) പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) നേരിട്ട് മൊഴി നല്‍കും. അറിയാവുന്നതെല്ലാം പറയുമെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് വിവരം നല്‍കിയ …

ശബരിമല സ്വര്‍ണക്കൊള്ള : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കും Read More

മാലിന്യം വലിച്ചെറിയൽ : വാട്ട്‌സാപ്പ് നമ്പറിലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ പിഴചുമത്തിയത് 61,47,550 രൂപ

തിരുവനന്തപുരം | മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സിംഗിള്‍ വാട്ട്‌സാപ്പ് നമ്പറി(9446700800)ലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ 61,47,550 രൂപ പിഴചുമത്തി. കൃത്യമായ തെളിവുകളോടെ വിവരം നല്‍കിയ ആളുകള്‍ക്ക് 1,29,750 രൂപ …

മാലിന്യം വലിച്ചെറിയൽ : വാട്ട്‌സാപ്പ് നമ്പറിലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ പിഴചുമത്തിയത് 61,47,550 രൂപ Read More

കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം

കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഥലത്തേക്ക് ബോംബ് സ്ക്വാഡ് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൽ വീട് തകർന്നു ഓ​ഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. …

കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം Read More

പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂള്‍ കെടിടങ്ങള്‍ പണിയും …

പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

കണ്ണൂര്‍ | ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ചുതന്നെയാണ് പ്രതി പിടിയിലായതെന്നാണ് അറിയുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ട പ്രതിയെ നഗരത്തില്‍വെച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. …

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന Read More

അഹമ്മദാബാദിൽ വിമാനം തകർന്നുവീണ സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി

ന്യൂഡൽഹി | അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷണം തുടങ്ങി. എൻ ഐ എ സംഘങ്ങളും മറ്റു ഏജൻസികളും സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ …

അഹമ്മദാബാദിൽ വിമാനം തകർന്നുവീണ സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി Read More