അമ്മയെ വിഷം നൽകി കൊന്ന മകളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
തൃശ്ശൂർ: കുന്നംകുളം കിഴൂരിൽ അമ്മയെ കൊന്നത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്റ് റിപ്പോർട്ട്. പ്രതി ഇന്ദുലേഖയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാനായി മകൾ അമ്മയെ കൊലപ്പെടുത്തിയെന്നാണ് റിമാന്റ് റിപ്പോർട്ട്. സ്വത്തിന്റെ അവകാശികളിലൊരാളായ അമ്മയെ …
അമ്മയെ വിഷം നൽകി കൊന്ന മകളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു Read More